Begin typing your search above and press return to search.
കയ്യാറില്‍ ഗ്യാരേജില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി കത്തിനശിച്ചു
ബന്തിയോട്: അറ്റകുറ്റ പണി നടത്തിയതിന് ശേഷം പുതിയ ബാറ്ററി ഘടിപ്പിച്ച് ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു.കയ്യാറിലാണ് സംഭവം. ഇന്നലെ അറ്റകുറ്റ പണി നടത്തിയതിന് ശേഷം ഗ്യാരജില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയാണ് കത്തിനശിച്ചത്. ലോറി കത്തുന്നത് കണ്ട് പരിസരവാസികള്‍ ഉപ്പള ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

ബന്തിയോട്: അറ്റകുറ്റ പണി നടത്തിയതിന് ശേഷം പുതിയ ബാറ്ററി ഘടിപ്പിച്ച് ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു.
കയ്യാറിലാണ് സംഭവം. ഇന്നലെ അറ്റകുറ്റ പണി നടത്തിയതിന് ശേഷം ഗ്യാരജില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയാണ് കത്തിനശിച്ചത്. ലോറി കത്തുന്നത് കണ്ട് പരിസരവാസികള്‍ ഉപ്പള ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
Next Story