ഉപ്പളയില്‍ പനിബാധിച്ച് മൂന്നുവയസുകാരന്‍ മരിച്ചു

ഉപ്പള: പനി ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ണ്ണാടക സ്വദേശിയായ മൂന്നുവയസ്സുകാരന്‍ മരിച്ചു. ഉപ്പള മണിമുണ്ടയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണ്ണാടക സിറഡി എല്ലാപുരയിലെ രാജു-പരയ്യ ദമ്പതികളുടെ മകന്‍ സമ്പത്താണ് മരിച്ചത്. പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് ഉപ്പളയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it