മൂന്നുവയസുകാരന് വീട്ടിലെ നീന്തല്‍കുളത്തില്‍ വീണ് മരിച്ചു
കാഞ്ഞങ്ങാട്: മൂന്നു വയസുകാരന് വീട്ടിലെ നീന്തല്‍കുളത്തില്‍ വീണു മരിച്ചു.അജാനൂര്‍ മാണിക്കോത്ത് ആയിഷാ മന്‍സിലിലെ പ്രവാസി ആഷിമിന്റെയും തസ്ലീമയുടെയും മകന് ഹാദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.കുഞ്ഞിനെ ഏറെനേരം കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സ്വിമ്മിങ്ങ് പൂളില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: അനസ്, ആസിഫ.

കാഞ്ഞങ്ങാട്: മൂന്നു വയസുകാരന് വീട്ടിലെ നീന്തല്‍കുളത്തില്‍ വീണു മരിച്ചു.
അജാനൂര്‍ മാണിക്കോത്ത് ആയിഷാ മന്‍സിലിലെ പ്രവാസി ആഷിമിന്റെയും തസ്ലീമയുടെയും മകന് ഹാദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
കുഞ്ഞിനെ ഏറെനേരം കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സ്വിമ്മിങ്ങ് പൂളില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: അനസ്, ആസിഫ.