ഭിന്നശേഷിക്കാരന്‍ ഓടിച്ച മുച്ചക്ര വാഹനം മറിഞ്ഞ് സഹയാത്രികന്‍ മരിച്ചു

കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരന്‍ ഓടിച്ച മുച്ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് സഹയാത്രികന്‍ മരിച്ചു. കള്ളാറിലെ കുന്നത്ത്പറമ്പില്‍ കെ.സി.ബേബി(66)ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന മാലക്കല്ല് ചെരുമ്പച്ചാലിലെ കുര്യാക്കോസി (67)നെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 3.30ഓടെ പാണത്തൂര്‍ ബാപ്പുങ്കയം വളവിലാണ് അപകടം. ഇരുവരും പാണത്തൂര്‍ ഭാഗത്ത് നിന്നും ബളാംതോട് ഭാഗത്തേക്ക് പോവുകയായിരുന്നു. ത്രേസ്യാമ്മയാണ് ബേബിയുടെ ഭാര്യ. മക്കള്‍: ജോബി (ലണ്ടന്‍), ജയ്‌മോന്‍(ഇറ്റലി), ജോമോള്‍(ഇറ്റലി). മരുമക്കള്‍: ഷിനി(ലണ്ടന്‍), സജി ഒരപ്പാങ്കല്‍. സഹോദരങ്ങള്‍: ജോസ് തോമസ്, പീറ്റര്‍(ഇറ്റലി), എല്‍സമ്മ, ഷോളി(നഴ്‌സ്, ഡല്‍ഹി).

Related Articles
Next Story
Share it