പത്ത് വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: 10 വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ച സംഭവം മലയോരത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം. ബളാംതോട് ചാമുണ്ഡിക്കുന്നിലെ പ്രഭാകരന്‍- വിനീത ദമ്പതികളുടെ മകന്‍ അര്‍ജുന്‍ പ്രഭാകര്‍ (കണ്ണന്‍) ആണ് മരിച്ചത്. വൈകിട്ട് അമ്മയുടെ വീട്ടിലെത്തിയതായിരുന്നു. കൂട്ടുകാരോടൊത്ത് ഏറെനേരം കളിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. എന്നാല്‍ ഇത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഏറെ വൈകിയിട്ടും അര്‍ജുന്‍ വീട്ടിലെത്താത്തതിനാല്‍ അന്വേഷിച്ച് പോയപ്പോഴാണ് വീടിനടുത്തുള്ള കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ ജില്ലാ ആസ്പത്രിയില്‍ […]

കാഞ്ഞങ്ങാട്: 10 വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ച സംഭവം മലയോരത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം. ബളാംതോട് ചാമുണ്ഡിക്കുന്നിലെ പ്രഭാകരന്‍- വിനീത ദമ്പതികളുടെ മകന്‍ അര്‍ജുന്‍ പ്രഭാകര്‍ (കണ്ണന്‍) ആണ് മരിച്ചത്. വൈകിട്ട് അമ്മയുടെ വീട്ടിലെത്തിയതായിരുന്നു. കൂട്ടുകാരോടൊത്ത് ഏറെനേരം കളിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. എന്നാല്‍ ഇത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഏറെ വൈകിയിട്ടും അര്‍ജുന്‍ വീട്ടിലെത്താത്തതിനാല്‍ അന്വേഷിച്ച് പോയപ്പോഴാണ് വീടിനടുത്തുള്ള കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ദേവിക, മഹേശ്വരി.