ബാപ്പാലിപ്പൊനത്ത് കുടിവെള്ള വിതരണത്തിന് എത്തിയ ടെമ്പോ നിയന്ത്രണം വിട്ട് മറിഞ്ഞു
നീര്‍ച്ചാല്‍: ബാപ്പാലിപ്പൊനത്ത് കുടിവെള്ളവിതരണത്തിനെത്തിയ ടെമ്പോ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ രാത്രിക്കും ഇന്ന് പുലര്‍ച്ചെക്കും ഇടയിലുളള സമയത്ത് ബാപ്പാലിപ്പൊനത്തിന് സമീപം ബി.പി റോഡിലാണ് അപകടമുണ്ടായത്. ടെമ്പോയുടെ മുന്‍വശം തകര്‍ന്ന നിലയിലാണ്. വാഹനത്തില്‍ കുടിവെള്ളടാങ്ക് കാണപ്പെട്ടതിനാലാണ് കുടിവെള്ള വിതരണത്തിനായാണ് ടെമ്പോ എത്തിയതെന്ന നിഗമനത്തിലെത്താന്‍ കാരണം. പൊലീസ് സ്ഥലത്തെത്തി വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചു. ആര്‍.സി. ഉടമ എറണാകുളത്തുള്ള ഫൈസലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.