നിദ ഫാത്തിമക്ക് കണ്ണീരോടെ വിട

ആലപ്പുഴ: ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയി നാഗ്പൂരില്‍ മരിച്ച നിദ ഫാത്തിമ(10)യുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന ശേഷം നിദ ഫാത്തിമ പഠിച്ച ആലപ്പുഴ എസ്.ഡി.വി ഗവ. യു.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രി പി. പ്രസാദ്, എച്ച്. സലാം എം.എല്‍.എ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ബന്ധുക്കളും ജനപ്രതിനിധികളും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഉച്ചയോടെ മയ്യത്ത് ഖബറടക്കി.

Related Articles
Next Story
Share it