പെരിയ കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയായ ഒഡീഷ സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍ഗാര്‍ ജില്ലയിലെ രുചിക സാലിഹെ പള്ളിയിലെ റൂബി പട്ടേല്‍ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ കുളിമുറിയിലാണ് റൂബിയെ മരിച്ച നിലയില്‍ കണ്ടത്. ഹിന്ദി വിഭാഗ താരതമ്യ സാഹിത്യ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയാണ്.

Related Articles
Next Story
Share it