പുത്തൂരില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

പുത്തൂര്‍: പുത്തൂര്‍ ടൗണിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പി.യു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീക്ഷിത് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. വീക്ഷിത് പുത്തൂര്‍ കുരിയപ്പാട് ആയിരുന്നു താമസം. വീക്ഷിതിന് മാതാപിതാക്കളും സഹോദരനും കുടുംബവുമുണ്ട്. പുത്തൂര്‍ റൂറല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Related Articles
Next Story
Share it