മഞ്ചേശ്വരം സ്വദേശിയായ വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ ഡാമില്‍ വീണ് മരിച്ചു
മഞ്ചേശ്വരം: മഞ്ചേശ്വരം സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ ഡാമില്‍ മുങ്ങി മരിച്ചു. കുഞ്ചത്തൂര്‍ പദവ് ഹൗസിലെ ചന്ദ്രശേഖര്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ മനീഷാ(22)ണ് മരിച്ചത്. മംഗളൂരു ലക്ഷ്മി കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. കര്‍ണ്ണാടക ബല്ലാരില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സും പഠിച്ചിരുന്നു. ബുധനാഴ്ച കൂട്ടുകാര്‍ക്കൊപ്പം ബല്ലാരിക്ക് സമീപത്തെ ഡാമില്‍ കുളിക്കാന്‍ പോകുന്നതിനിടെ മനീഷ് കാല്‍വഴുതി വീഴുകയായിരുന്നു. കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മോനിഷ സഹോദരിയാണ്.