Begin typing your search above and press return to search.
ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ ആറ് വയസുകാരി മരിച്ചു
കാഞ്ഞങ്ങാട്: ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ആറ് വയസുകാരി മരിച്ചു.തായന്നൂര്‍ കൂളിമടയിലെ സുധീഷ്-നിഷ ദമ്പതികളുടെ മകള്‍ നിയയാണ് മരിച്ചത്.അര്‍ബുദം ബാധിച്ച് ഒരു വര്‍ഷമായി ചികിത്സയിലാണ്. വയനാട്ടില്‍ ചികിത്സയ്ക്ക് പോയി തിരിച്ചുവരുമ്പോഴായിരുന്നു അന്ത്യം.

കാഞ്ഞങ്ങാട്: ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ആറ് വയസുകാരി മരിച്ചു.
തായന്നൂര്‍ കൂളിമടയിലെ സുധീഷ്-നിഷ ദമ്പതികളുടെ മകള്‍ നിയയാണ് മരിച്ചത്.
അര്‍ബുദം ബാധിച്ച് ഒരു വര്‍ഷമായി ചികിത്സയിലാണ്. വയനാട്ടില്‍ ചികിത്സയ്ക്ക് പോയി തിരിച്ചുവരുമ്പോഴായിരുന്നു അന്ത്യം.
Next Story