വെള്ളക്കെട്ടില്‍ വീണ് ആറ് വയസുകാരന്‍ മരിച്ചു
ബദിയടുക്ക: വെള്ളക്കെട്ടില്‍ വീണ് ആറ് വയസുകാരന്‍ മരിച്ചു. മുണ്ടോട് കല്ലക്കട്ടയിലെ നാസര്‍-ഖൈറുന്നിസ ദമ്പതികളുടെ മകന്‍ ഷഹാസാണ് മരിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം സൈക്കിള്‍ സവാരിക്കിറങ്ങിയ ഷഹാസ് മുണ്ടോട് കല്ലക്കട്ടയിലെ വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികള്‍ പതിവായി സൈക്കിള്‍ സവാരിക്കിറങ്ങുന്ന വഴിയില്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ ശക്തമായ വെള്ളംക്കെട്ടും ഉണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ പതിവായി കുട്ടികള്‍ കളിക്കാനിറങ്ങുന്ന സ്ഥലമെങ്കില്‍ പോലും വെള്ളക്കെട്ട് ഏതെന്നറിയാതെ പതിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പരിസരവാസികള്‍ ഉടനെ കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും […]

ബദിയടുക്ക: വെള്ളക്കെട്ടില്‍ വീണ് ആറ് വയസുകാരന്‍ മരിച്ചു. മുണ്ടോട് കല്ലക്കട്ടയിലെ നാസര്‍-ഖൈറുന്നിസ ദമ്പതികളുടെ മകന്‍ ഷഹാസാണ് മരിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം സൈക്കിള്‍ സവാരിക്കിറങ്ങിയ ഷഹാസ് മുണ്ടോട് കല്ലക്കട്ടയിലെ വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികള്‍ പതിവായി സൈക്കിള്‍ സവാരിക്കിറങ്ങുന്ന വഴിയില്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ ശക്തമായ വെള്ളംക്കെട്ടും ഉണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ പതിവായി കുട്ടികള്‍ കളിക്കാനിറങ്ങുന്ന സ്ഥലമെങ്കില്‍ പോലും വെള്ളക്കെട്ട് ഏതെന്നറിയാതെ പതിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പരിസരവാസികള്‍ ഉടനെ കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
സഹോദരങ്ങള്‍: ഷബിന്‍ ഷാഹ്, ദിയാ ഫാത്തിമ.