രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാടായി ഗവ. എല്‍.പി. സ്‌കൂര്‍ അധ്യാപകന്‍ മാവുങ്കല്‍ ചൈതന്യ കോംപ്ലക്‌സിലെ ദേവദാസിന്റെയും സ്മിതയുടെയും മകള്‍ ദേവിക ദാസ് ( 22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ കിടപ്പുമുറിയിലെ സീലിങ്ങ് ഫാനിലാണ് തൂങ്ങി മരിച്ചത്. ദേവിക കോട്ടയം സി.എം.എസ് കോളേജിലെ സുവോളജി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.സഹോദരി ദിയാ ദാസ് (പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍).

കാഞ്ഞങ്ങാട്: രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാടായി ഗവ. എല്‍.പി. സ്‌കൂര്‍ അധ്യാപകന്‍ മാവുങ്കല്‍ ചൈതന്യ കോംപ്ലക്‌സിലെ ദേവദാസിന്റെയും സ്മിതയുടെയും മകള്‍ ദേവിക ദാസ് ( 22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ കിടപ്പുമുറിയിലെ സീലിങ്ങ് ഫാനിലാണ് തൂങ്ങി മരിച്ചത്. ദേവിക കോട്ടയം സി.എം.എസ് കോളേജിലെ സുവോളജി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
സഹോദരി ദിയാ ദാസ് (പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍).

Related Articles
Next Story
Share it