എയ്‌സ് വാഹനമിടിച്ച് റോഡില്‍ തെറിച്ചു വീണ് ലോറിക്കടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു
കാഞ്ഞങ്ങാട്: എയ്‌സ് വാഹനമിടിച്ച് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരി എതിര്‍ ഭാഗത്തു നിന്നു വന്ന ലോറിക്കടിയില്‍പ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയില്‍ തോയമ്മല്‍ ജില്ലാ ആസ്പത്രിക്കു സമീപമാണ് സംഭവം. ടിപ്പര്‍ ലോറി പൊടുന്നനെ നിര്‍ത്തിയതിനാല്‍ പിന്നില്‍ നിന്നു വന്ന പാര്‍സല്‍ വാന്‍ ടിപ്പര്‍ ലോറിക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറിയിലെ ഒരു ജീവനക്കാരന്‍ തെറിച്ച് കാട്ടില്‍ വീണു. ഇടിയുടെ ആഘാതത്തില്‍ ഇരുപതു മീറ്ററോളം പിറകോട്ടു പോയ ലോറിയിലെ ഡ്രൈവറെ ഏറെ ശ്രമഫലമായി ടിപ്പര്‍ ലോറി ഡ്രൈവര്‍ മോഹന്‍രാജ്, […]

കാഞ്ഞങ്ങാട്: എയ്‌സ് വാഹനമിടിച്ച് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരി എതിര്‍ ഭാഗത്തു നിന്നു വന്ന ലോറിക്കടിയില്‍പ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയില്‍ തോയമ്മല്‍ ജില്ലാ ആസ്പത്രിക്കു സമീപമാണ് സംഭവം.
ടിപ്പര്‍ ലോറി പൊടുന്നനെ നിര്‍ത്തിയതിനാല്‍ പിന്നില്‍ നിന്നു വന്ന പാര്‍സല്‍ വാന്‍ ടിപ്പര്‍ ലോറിക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറിയിലെ ഒരു ജീവനക്കാരന്‍ തെറിച്ച് കാട്ടില്‍ വീണു. ഇടിയുടെ ആഘാതത്തില്‍ ഇരുപതു മീറ്ററോളം പിറകോട്ടു പോയ ലോറിയിലെ ഡ്രൈവറെ ഏറെ ശ്രമഫലമായി ടിപ്പര്‍ ലോറി ഡ്രൈവര്‍ മോഹന്‍രാജ്, ഫസല്‍ കള്ളാര്‍ എന്നിവരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. പിന്നീട് ജില്ലാ ആസ്പത്രിയിലേക്കുമാറ്റി. ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടം. ഏയ്‌സ് വാഹനം നിര്‍ത്താതെ പോയി.