റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

മുള്ളേരിയ: റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ബെള്ളൂര്‍ നാട്ടക്കല്‍ ഈച്ചുപറമ്പ് വീട്ടില്‍ വര്‍ഗീസ് (68) ആണ് മരിച്ചത്. തിരുവനന്തപുരം നെയ്യറ്റിന്‍കര വെള്ളര്‍ണ സ്വദേശിയായ വര്‍ഗീസ് വര്‍ഷങ്ങളോളം ബന്തടുക്കയിലും പിന്നീട് ബെള്ളൂര്‍ നാട്ടക്കല്ലിലെ വാടക ക്വാര്‍ട്ടേഴ്‌സിലുമാണ് താമസം. ഇന്നലെ ഏഴ് മണിയോടെ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മുള്ളേരിയയിലെ സ്വകാര്യ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഗ്രേസി വര്‍ഗ്ഗീസ്. മക്കള്‍: ഷിജു വര്‍ഗ്ഗീസ്, സിജി വര്‍ഗ്ഗീസ്. മരുമക്കള്‍: എസ്. സുവര്‍ണ്ണ, ജോയി. സഹോദരങ്ങള്‍: റസ്ലീന്‍, രാജു, കമല്‍ […]

മുള്ളേരിയ: റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ബെള്ളൂര്‍ നാട്ടക്കല്‍ ഈച്ചുപറമ്പ് വീട്ടില്‍ വര്‍ഗീസ് (68) ആണ് മരിച്ചത്. തിരുവനന്തപുരം നെയ്യറ്റിന്‍കര വെള്ളര്‍ണ സ്വദേശിയായ വര്‍ഗീസ് വര്‍ഷങ്ങളോളം ബന്തടുക്കയിലും പിന്നീട് ബെള്ളൂര്‍ നാട്ടക്കല്ലിലെ വാടക ക്വാര്‍ട്ടേഴ്‌സിലുമാണ് താമസം. ഇന്നലെ ഏഴ് മണിയോടെ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മുള്ളേരിയയിലെ സ്വകാര്യ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഗ്രേസി വര്‍ഗ്ഗീസ്. മക്കള്‍: ഷിജു വര്‍ഗ്ഗീസ്, സിജി വര്‍ഗ്ഗീസ്. മരുമക്കള്‍: എസ്. സുവര്‍ണ്ണ, ജോയി. സഹോദരങ്ങള്‍: റസ്ലീന്‍, രാജു, കമല്‍ രാജ്.

Related Articles
Next Story
Share it