ഹോട്ടലില്‍ വളര്‍ത്തുന്ന ഗര്‍ഭിണിയായ ആടിനെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു കൊന്നു; ജീവനക്കാരന്‍ പിടിയില്‍
കാഞ്ഞങ്ങാട്: ഗര്‍ഭിണിയായ ആടിനെ ശുചിമുറിയില്‍ കൊണ്ടുപോയി മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു കൊന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് നാടിനെ ലജ്ജിപ്പിച്ച സംഭവമുണ്ടായത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു രണ്ടുപേരെ അന്വേഷിച്ചുവരികയാണ്. ഇവര്‍ കാഞ്ഞങ്ങാട് സ്വദേശികളാണെന്നാണ് സൂചന. നാല് മാസം ഗര്‍ഭിണിയായ ആടിനു നേരെയാണ് ലൈംഗികാതിക്രമം കാട്ടിയത്. കോട്ടച്ചേരിയിലെ ഒരു ഹോട്ടലിന് പിറക് വശത്താണ് സംഭവം. ഹോട്ടലില്‍ വളര്‍ത്തുന്ന രണ്ട് ആടുകളില്‍ ഒന്നിനെയാണ് ക്രൂരമായി കൊന്നത്. കസ്റ്റഡിയിലുള്ള തമിഴ്‌നാട് സ്വദേശി ഹോട്ടല്‍ ജീവനക്കാരനാണ്.