മംഗളൂരുവിലെ വാടകവീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍
മംഗളൂരു: മംഗളൂരു കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടകവീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഏഴാം കെ.എസ്.ആര്‍.പി പുതിയ ബറ്റാലിയന്‍ ബാച്ചിലെ 28കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ ബെല്‍ഗാം സ്വദേശി വിമലനാഥ് ജെയിന്‍ ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. ഒരു മാസം മുമ്പ് അമ്മയുടെ മരണത്തെ തുടര്‍ന്ന് വിമല്‍നാഥ് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഡ്യൂട്ടിക്ക് ഹാജരാകേണ്ടതായിരുന്നു. കൊണാജെ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.