വയറുവേദനയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു
മുള്ളേരിയ: വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. ബെള്ളൂര്‍ കോയംകോടിലെ വസന്ത-വിജയ ദമ്പതികളുടെ മകള്‍ രേഷ്മ (17)യാണ് മരിച്ചത്. ബെള്ളൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ രേഷ്മയെ ഏപ്രില്‍ 21ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. നില ഗുരുതരമായതിനാല്‍ അവിടെ നിന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് രേഷ്മ മരണത്തിന് കീഴടങ്ങിയത്. പോസ്റ്റുമോര്‍ട്ടം […]

മുള്ളേരിയ: വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. ബെള്ളൂര്‍ കോയംകോടിലെ വസന്ത-വിജയ ദമ്പതികളുടെ മകള്‍ രേഷ്മ (17)യാണ് മരിച്ചത്. ബെള്ളൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ രേഷ്മയെ ഏപ്രില്‍ 21ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. നില ഗുരുതരമായതിനാല്‍ അവിടെ നിന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് രേഷ്മ മരണത്തിന് കീഴടങ്ങിയത്. പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനായി ആദൂര്‍ പൊലീസ് കോഴിക്കോട്ടേക്ക് പോയി. സഹോദരങ്ങള്‍: ഭദ്രാക്ഷി, പ്രദീപ് രാജ്, രക്ഷിത, സുഭാഷ്.