അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

നായന്മാര്‍മൂല: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. നായന്മാര്‍മൂല സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി അജിനാസ്(16) ആണ് മരണപ്പെട്ടത്. തായല്‍ നായന്മാര്‍മൂലയിലെ അഷ്‌റഫിന്റെ മകനാണ്. വൃക്കസംബന്ധമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു.

Related Articles
Next Story
Share it