വഴിയാത്രക്കാരന്‍ വാഹനമിടിച്ചു മരിച്ചു; വാഹനം നിര്‍ത്താതെ പോയി

കാഞ്ഞങ്ങാട്: വഴിയാത്രക്കാരന്‍ വാഹനമിടിച്ചു മരിച്ചു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. കുളിയങ്കാലില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം. ലോട്ടറി വില്‍പ്പനക്കാരന്‍ തോയമ്മലിലെ സുധിഷ് (37) ആണ് മരിച്ചത്. കാറിടിച്ച് കാല്‍നടയാത്രക്കാരനെ കാറിടിച്ചു റോഡില്‍ ഏറെ നേരം കിടന്ന സുധീഷിനെ നാട്ടുകാര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂളിയങ്കാലില്‍ നിന്നും ടി.വി യില്‍ ക്രിക്കറ്റ് കണ്ട് തോയമ്മലിലേക്ക് നടന്നു പോകുമ്പോഴാണ് നീലേശ്വരം ഭാഗത്തു നിന്നു വാഹനമാണിടിച്ചത്. കാറാണ് ഇടിച്ചതെന്ന് സംശയിക്കുന്നു. പരേതരായ കൃഷ്ണന്റെയും കമലാക്ഷിയുടെയും മകനാണ്. സഹോദരി: സവിത.

Related Articles
Next Story
Share it