വീടിന്റെ ഒന്നാംനിലയിലേക്കുള്ള ചവിട്ടുപടിയില്‍ നിന്ന് വീണ് ഒന്നരവയസുകാരി മരിച്ചു

രാജപുരം: വീടിന്റെ ഒന്നാംനിലയിലേക്കുള്ള ചവിട്ടുപടിയില്‍ നിന്ന് വീണ് ഒന്നരവയസുകാരി മരിച്ചു. ചാമുണ്ഡിക്കുന്ന് ശിവപുരം ക്ഷേത്രത്തിന് സമീപത്തെ അനില്‍കുമാര്‍-അനിത ദമ്പതികളുടെ മകള്‍ അലൈനയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അലൈന അബദ്ധത്തില്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.

Related Articles
Next Story
Share it