പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു

കാസര്‍കോട്: പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. നെല്ലിക്കുന്ന് കടപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാളിദാസന്‍-ആശ ദമ്പതികളുടെ മകന്‍ അജയ് ആണ് മരിച്ചത്. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിക്ക് ജനിതക വൈകല്യവുമുണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

കാസര്‍കോട്: പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. നെല്ലിക്കുന്ന് കടപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാളിദാസന്‍-ആശ ദമ്പതികളുടെ മകന്‍ അജയ് ആണ് മരിച്ചത്. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിക്ക് ജനിതക വൈകല്യവുമുണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

Related Articles
Next Story
Share it