കോ-ഓപ്പറേറ്റീവ് പ്രസിന്റെ പുതിയ ഭരണ സമിതി ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ജില്ലാ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (എന്‍.ജി.കെ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് പ്രസ്) 2023-28 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി ചുമതലയേറ്റു. പ്രസിഡണ്ടായി ടി. എം.എ കരീമിനെയും വൈസ് പ്രസിഡണ്ടായി പി.വി രാജേന്ദ്രനെയും തിരഞ്ഞെടുത്തു. വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സൊസൈറ്റി ഹെഡ് ഓഫീസില്‍ വെച്ച് റിട്ടേണിംഗ് ഓഫീസര്‍ എം. മണികണ്ഠന്റെ സാന്നിധ്യത്തില്‍ ആയിരുന്നു നടപടി ക്രമങ്ങള്‍. ഭരണ സമിതി അംഗങ്ങളായി കെ.എന്‍ രാജന്‍, ഡി.എന്‍ രാധാകൃഷ്ണ, നളിനി. കെ, ലളിത. എം, സി. സുശീല, […]

കാസര്‍കോട്: കാസര്‍കോട് ജില്ലാ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (എന്‍.ജി.കെ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് പ്രസ്) 2023-28 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി ചുമതലയേറ്റു. പ്രസിഡണ്ടായി ടി. എം.എ കരീമിനെയും വൈസ് പ്രസിഡണ്ടായി പി.വി രാജേന്ദ്രനെയും തിരഞ്ഞെടുത്തു. വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സൊസൈറ്റി ഹെഡ് ഓഫീസില്‍ വെച്ച് റിട്ടേണിംഗ് ഓഫീസര്‍ എം. മണികണ്ഠന്റെ സാന്നിധ്യത്തില്‍ ആയിരുന്നു നടപടി ക്രമങ്ങള്‍. ഭരണ സമിതി അംഗങ്ങളായി കെ.എന്‍ രാജന്‍, ഡി.എന്‍ രാധാകൃഷ്ണ, നളിനി. കെ, ലളിത. എം, സി. സുശീല, എം.കെ രവീന്ദ്രന്‍, കെ.വി ബാലകൃഷ്ണന്‍, ടി.കെ രാജശേഖരന്‍, രവി. ബി എന്നിവരും ചുമതലയേറ്റു.

Related Articles
Next Story
Share it