ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച തൃക്കരിപ്പൂര്‍ സ്വദേശിക്ക് അരയ്ക്ക് താഴെ പരിക്ക്
കുവൈത്ത്: തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിയായ ടി.വി നളിനാക്ഷ(58)നെ പരിക്കുകളോടെ ജാബിരിയയിലെ മുബാറകിയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈത്തിലെ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതോടെ മുറിയില്‍ പുക നിറയുകയും ആളുകള്‍ പരക്കം പായുകയും ചെയ്തു. ഇതിനിടെ രക്ഷപ്പെടാനായി നളിനാക്ഷന്‍ കെട്ടിടത്തിലെ മൂന്നാംനിലയിലുള്ള ജനാലയിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.ഒന്നാം നിലയില്‍ വാട്ടര്‍ ടാങ്കുകള്‍ സൂക്ഷിച്ച ഭാഗത്തേക്കാണ് നളിനാക്ഷന്‍ വീണത്. വീഴ്ചയുടെ ആഘാതത്തില്‍ പരിക്കേറ്റ നളിനാക്ഷനെ ശസ്ത്രക്രിയക്ക് വിധേയനാക്കും. നളിനാക്ഷന്‍ ബ്ലഡ് ഡൊണേഴ്സ് കേരള, തൃക്കരിപ്പരൂര്‍ പാലിയേറ്റീവ് കെയര്‍ […]

കുവൈത്ത്: തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിയായ ടി.വി നളിനാക്ഷ(58)നെ പരിക്കുകളോടെ ജാബിരിയയിലെ മുബാറകിയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈത്തിലെ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതോടെ മുറിയില്‍ പുക നിറയുകയും ആളുകള്‍ പരക്കം പായുകയും ചെയ്തു. ഇതിനിടെ രക്ഷപ്പെടാനായി നളിനാക്ഷന്‍ കെട്ടിടത്തിലെ മൂന്നാംനിലയിലുള്ള ജനാലയിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.
ഒന്നാം നിലയില്‍ വാട്ടര്‍ ടാങ്കുകള്‍ സൂക്ഷിച്ച ഭാഗത്തേക്കാണ് നളിനാക്ഷന്‍ വീണത്. വീഴ്ചയുടെ ആഘാതത്തില്‍ പരിക്കേറ്റ നളിനാക്ഷനെ ശസ്ത്രക്രിയക്ക് വിധേയനാക്കും. നളിനാക്ഷന്‍ ബ്ലഡ് ഡൊണേഴ്സ് കേരള, തൃക്കരിപ്പരൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി എന്നിവയുടെ സജീവ പ്രവര്‍ത്തകനാണ്. നളിനാക്ഷന്റെ ജീവന്‍ കാത്തത് വാട്ടര്‍ ടാങ്കാണ്. കെട്ടിടം കത്തിയെരിയുകയും നിലവിളികള്‍ ഉയരുകയും ചെയ്യുമ്പോള്‍ വെള്ളത്തിലേക്ക് ചാടാനും രക്ഷപ്പെടാനും നളിനാക്ഷന് സാധിച്ചതുകൊണ്ട് പരിക്കുകളോടെയെങ്കിലും രക്ഷപ്പെട്ടു. നളിനാക്ഷന്‍ ഫോണില്‍ വീട്ടുകാരെ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിച്ചു.