അഞ്ച് ദിവസം മുമ്പ് ദുബായിലേക്ക് പോയ തായലങ്ങാടി സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട്: അഞ്ച് ദിവസം മുമ്പ് ദുബായിലേക്ക് പോയ തായലങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തായലങ്ങാടി സ്വദേശിയും തളങ്കര സിറാമിക്‌സ് റോഡില്‍ താമസക്കാരനുമായ മുഹമ്മദ് പതി(68)യാണ് അന്തരിച്ചത്. ബിസിനസ്സ് അവശ്യാര്‍ത്ഥമാണ് അഞ്ച് ദിവസം മുമ്പ് ദുബായിലേക്ക് പോയത്.പരേതനായ അബ്ദുല്ലയുടേയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: പരേതയായ സഫൂറ, ഖൈറുന്നിസ, നവാസ് (ദുബായ്), ഖാദര്‍ (ദുബായ്), മുസ്തഫ, അജ്മല്‍, ഹാഷിഫ്, അബ്ദുല്ല. മരുമക്കള്‍: മുസമ്മില്‍ കണ്ടത്തില്‍, ഫാത്തിമ ബാംഗ്ലൂര്‍, ഷഫില നസ്‌റിന്‍. സഹോദരങ്ങള്‍: ജലീല്‍ തായലങ്ങാടി, ആയിഷ, […]

കാസര്‍കോട്: അഞ്ച് ദിവസം മുമ്പ് ദുബായിലേക്ക് പോയ തായലങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തായലങ്ങാടി സ്വദേശിയും തളങ്കര സിറാമിക്‌സ് റോഡില്‍ താമസക്കാരനുമായ മുഹമ്മദ് പതി(68)യാണ് അന്തരിച്ചത്. ബിസിനസ്സ് അവശ്യാര്‍ത്ഥമാണ് അഞ്ച് ദിവസം മുമ്പ് ദുബായിലേക്ക് പോയത്.
പരേതനായ അബ്ദുല്ലയുടേയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: പരേതയായ സഫൂറ, ഖൈറുന്നിസ, നവാസ് (ദുബായ്), ഖാദര്‍ (ദുബായ്), മുസ്തഫ, അജ്മല്‍, ഹാഷിഫ്, അബ്ദുല്ല. മരുമക്കള്‍: മുസമ്മില്‍ കണ്ടത്തില്‍, ഫാത്തിമ ബാംഗ്ലൂര്‍, ഷഫില നസ്‌റിന്‍. സഹോദരങ്ങള്‍: ജലീല്‍ തായലങ്ങാടി, ആയിഷ, സഫിയ, മൈമൂന.
മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

Related Articles
Next Story
Share it