തളങ്കര ജദീദ്‌റോഡ് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

തളങ്കര: തളങ്കര ജദീദ് റോഡ് സ്വദേശിയും കൊറക്കോട് ബിലാല്‍ നഗറില്‍ താമസക്കാരനുമാസ ടി.എ അബ്ദുല്‍റഹ്‌മാന്‍ (48) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പരേതരായ ടി.എം അബ്ദുല്‍ഖാദറിന്റെയും ആയിഷബിയുടെയും മകനാണ്. ഭാര്യ: ഷഹര്‍ബാന്‍. മക്കള്‍: ഷദ, ഷജ, ഷാന. സഹോദരങ്ങള്‍: ബഷീര്‍ കാമിയോ, ഉസ്മാന്‍, ടി.എ.ഷാഫി (ഉത്തരദേശം), ഹാരിസ്. വലിയൊരു സുഹൃദ് വലയത്തിനുടമയായ അബ്ദുല്‍റഹ്‌മാന്റെ ആകസ്മിക നിര്യാണം നാട്ടുകാരെ ദുഖത്തിലാഴ്ത്തി. ഖബറടക്കം രാത്രിയോടെ.

തളങ്കര: തളങ്കര ജദീദ് റോഡ് സ്വദേശിയും കൊറക്കോട് ബിലാല്‍ നഗറില്‍ താമസക്കാരനുമാസ ടി.എ അബ്ദുല്‍റഹ്‌മാന്‍ (48) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പരേതരായ ടി.എം അബ്ദുല്‍ഖാദറിന്റെയും ആയിഷബിയുടെയും മകനാണ്. ഭാര്യ: ഷഹര്‍ബാന്‍. മക്കള്‍: ഷദ, ഷജ, ഷാന.
സഹോദരങ്ങള്‍: ബഷീര്‍ കാമിയോ, ഉസ്മാന്‍, ടി.എ.ഷാഫി (ഉത്തരദേശം), ഹാരിസ്.
വലിയൊരു സുഹൃദ് വലയത്തിനുടമയായ അബ്ദുല്‍റഹ്‌മാന്റെ ആകസ്മിക നിര്യാണം നാട്ടുകാരെ ദുഖത്തിലാഴ്ത്തി.
ഖബറടക്കം രാത്രിയോടെ.

Related Articles
Next Story
Share it