എറണാകുളത്ത് വാഹനാപകടത്തില്‍ തളങ്കര സ്വദേശിക്ക് പരിക്ക്

കാസര്‍കോട്: തളങ്കര സ്വദേശി എറണാകുളത്ത് വാഹനപകടത്തില്‍ പെട്ട് അത്യാസന്ന നിലയില്‍. തളങ്കര ജദീദ് റോഡ് ത്രീസ്റ്റാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബഷീറിന്റെ മകന്‍ നിഫ്രാസാ(18)ണ് അപകടത്തില്‍ പരിക്കേറ്റ് മിംസ് മെഡിസിറ്റി ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്. തലക്ക് പരിക്കേറ്റിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Articles
Next Story
Share it