തളങ്കര സ്വദേശി കുഴഞ്ഞു വീണു മരിച്ചു

കാസർകോട്: തളങ്കര സ്വദേശി മുസദ്ധീഖ് (56) അന്തരിച്ചു.ബുധനാഴ്ച്ച വൈകീട്ട് വീടിന് സമീപം കുഴഞ്ഞു വീണ മുസദ്ധീഖിനെ ഉടൻ തന്നെ കാസർകോട് സ്വകാര്യ ആശുപതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വലിയ സൗഹൃദ് വലയത്തിൻ്റെ ഉടമയായ സിദ്ധീഖിൻ്റെ ആകസ്മിക മരണം സുഹൃത്തുക്കളെയും നാട്ടുകാരെയും ഒരു പോലെ ദു:ഖത്തിലാഴ്ത്തി. ഏറെ കാലം ബംഗ്ലുരുവിലെ വോൾഗ ഹോട്ടൽ നടത്തിയിരുന്ന മുസദ്ധീഖ് ഏതാനും ആഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ചൂരി സ്വദേശിനിയായ സാഹിറ ബാനുവാണ് ഭാര്യ. ഏകമകൾ സദ്നാസ്. മരുമകൻ സിദ്ധീഖ് ബങ്കരക്കുന്ന്. സഹോദരൻ നജീബ് തളങ്കര […]

കാസർകോട്: തളങ്കര സ്വദേശി മുസദ്ധീഖ് (56) അന്തരിച്ചു.ബുധനാഴ്ച്ച വൈകീട്ട് വീടിന് സമീപം കുഴഞ്ഞു വീണ മുസദ്ധീഖിനെ ഉടൻ തന്നെ കാസർകോട് സ്വകാര്യ ആശുപതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വലിയ സൗഹൃദ് വലയത്തിൻ്റെ ഉടമയായ സിദ്ധീഖിൻ്റെ ആകസ്മിക മരണം സുഹൃത്തുക്കളെയും നാട്ടുകാരെയും ഒരു പോലെ ദു:ഖത്തിലാഴ്ത്തി. ഏറെ കാലം ബംഗ്ലുരുവിലെ വോൾഗ ഹോട്ടൽ നടത്തിയിരുന്ന മുസദ്ധീഖ് ഏതാനും ആഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
ചൂരി സ്വദേശിനിയായ സാഹിറ ബാനുവാണ് ഭാര്യ.
ഏകമകൾ സദ്നാസ്. മരുമകൻ സിദ്ധീഖ് ബങ്കരക്കുന്ന്.
സഹോദരൻ നജീബ് തളങ്കര (ബംഗ്ലൂരു). ബെറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ നടന്നു.

Related Articles
Next Story
Share it