ആടിനെ പീഡിപ്പിച്ച് കൊന്ന കേസില്‍ തമിഴ്‌നാട് സ്വദേശി റിമാണ്ടില്‍

കാഞ്ഞങ്ങാട്: ഗര്‍ഭിണിയായ ആടിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശിയെ കോടതി റിമാണ്ട് ചെയ്തു. പുതുക്കാട്ട സ്വദേശി സെന്തിലിനെ(39)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) റിമാണ്ട് ചെയ്തത്. നോര്‍ത്ത് കോട്ടച്ചേരിയിലെ ഹോട്ടല്‍ തൊഴിലാളിയാണ് സെന്തില്‍. ഇന്നലെ പുലര്‍ച്ചെ ഹോട്ടലിലെ ശുചിമുറിയില്‍ കൊണ്ടുപോയാണ് ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കി കൊന്നത്. വെറ്റിനറി ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പീഡനം നടന്നതായി കണ്ടെത്തി. അറസ്റ്റിലായ സെന്തില്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it