കുടുംബത്തോടൊപ്പം കടല്‍ കാണാന്‍ പോയ തമിഴ്‌നാട് സ്വദേശി തിരമാലയില്‍പെട്ട് മരിച്ചു
കാസര്‍കോട്: കുടുംബത്തോടൊപ്പം കടല്‍ കാണാന്‍ പോയ തമിഴ്‌നാട് സ്വദേശി തിരമാലയില്‍പെട്ട് മരിച്ചു. മധുരൈ പള്ള കൊച്ചി സ്വദേശിയും ചുരിയിലെ വാടക ക്വട്ടേഴ്‌സില്‍ താസമക്കാരനുമായ അണ്ണാദുരൈ (55)യാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ നെല്ലിക്കുന്ന് ഹാര്‍ബറിന് സമീപമാണ് അപകടം. കടല്‍ കണ്ട് തിരിച്ച് വരുന്നതിനിടയില്‍ കാല്‍ കഴുകാന്‍ കടലിലിറങ്ങിയപ്പോള്‍ തിരമാലയില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ കടലിലിറങ്ങി അണ്ണാദുരൈയെ കരയ്‌ക്കെത്തിച്ച് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 40 വര്‍ഷത്തോളമായി കാസര്‍കോട്ടാണ്. നിര്‍മ്മാണ തൊഴിലാളിയായിരുന്നു. ഭാര്യമാര്‍: അന്‍പരശി, ലക്ഷ്മി. മക്കള്‍: അയ്യനാര്‍, […]

കാസര്‍കോട്: കുടുംബത്തോടൊപ്പം കടല്‍ കാണാന്‍ പോയ തമിഴ്‌നാട് സ്വദേശി തിരമാലയില്‍പെട്ട് മരിച്ചു. മധുരൈ പള്ള കൊച്ചി സ്വദേശിയും ചുരിയിലെ വാടക ക്വട്ടേഴ്‌സില്‍ താസമക്കാരനുമായ അണ്ണാദുരൈ (55)യാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ നെല്ലിക്കുന്ന് ഹാര്‍ബറിന് സമീപമാണ് അപകടം. കടല്‍ കണ്ട് തിരിച്ച് വരുന്നതിനിടയില്‍ കാല്‍ കഴുകാന്‍ കടലിലിറങ്ങിയപ്പോള്‍ തിരമാലയില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ കടലിലിറങ്ങി അണ്ണാദുരൈയെ കരയ്‌ക്കെത്തിച്ച് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 40 വര്‍ഷത്തോളമായി കാസര്‍കോട്ടാണ്. നിര്‍മ്മാണ തൊഴിലാളിയായിരുന്നു. ഭാര്യമാര്‍: അന്‍പരശി, ലക്ഷ്മി. മക്കള്‍: അയ്യനാര്‍, രാജേശ്വരി, കസ്തൂരി, മാണിക്യം, പ്രേമ, സൂര്യ, മീണ, പാപ്പത്തി, സന്തോഷ്. സഹോദരങ്ങള്‍: സുബ്രഹ്‌മണ്യ, ഭാഗ്യലക്ഷ്മി.