ഡയാലിസിസിനിടെ ക്ഷീണം ബാധിച്ച് തളങ്കര സ്വദേശി മരിച്ചു
തളങ്കര: ഡയാലിസിസിനിടെ ക്ഷീണിതനായ തളങ്കര സ്വദേശി ആസ്പത്രിയില്‍ മരിച്ചു. ഖാസിലൈനിലെ പരേതനായ മാമുവിന്റെയും നഫീസയുടേയും മകന്‍ നാസര്‍ (51) ആണ് മരിച്ചത്. ഏതാനും വര്‍ഷമായി വൃക്കസംബന്ധവും പ്രമേഹ സംബന്ധവുമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ നഗരത്തിലെ ആസ്പത്രിയില്‍ എത്തിച്ച് ഡയാലിസിസ് ചെയ്യുന്നതിനിടെ ക്ഷീണിതനാവുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത മറ്റൊരു ആസ്പത്രിയിലേക്ക് മാറ്റി. അവിടെ വെച്ചായിരുന്നു മരണം. നേരത്തെ ദീര്‍ഘകാലം ഷാര്‍ജയിലായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇടയ്ക്ക് കുറച്ചുകാലം ഖാസിലൈന്‍ പള്ളിക്ക് സമീപം വ്യാപാരം നടത്തിയിരുന്നു. തളങ്കര ഗവ. മുസ്ലിം […]

![ഡയാലിസിസിനിടെ ക്ഷീണം ബാധിച്ച് തളങ്കര സ്വദേശി മരിച്ചു ഡയാലിസിസിനിടെ ക്ഷീണം ബാധിച്ച് തളങ്കര സ്വദേശി മരിച്ചു](https://utharadesam.com/wp-content/uploads/2022/09/Nasar.jpg)
തളങ്കര: ഡയാലിസിസിനിടെ ക്ഷീണിതനായ തളങ്കര സ്വദേശി ആസ്പത്രിയില്‍ മരിച്ചു. ഖാസിലൈനിലെ പരേതനായ മാമുവിന്റെയും നഫീസയുടേയും മകന്‍ നാസര്‍ (51) ആണ് മരിച്ചത്. ഏതാനും വര്‍ഷമായി വൃക്കസംബന്ധവും പ്രമേഹ സംബന്ധവുമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ നഗരത്തിലെ ആസ്പത്രിയില്‍ എത്തിച്ച് ഡയാലിസിസ് ചെയ്യുന്നതിനിടെ ക്ഷീണിതനാവുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത മറ്റൊരു ആസ്പത്രിയിലേക്ക് മാറ്റി. അവിടെ വെച്ചായിരുന്നു മരണം. നേരത്തെ ദീര്‍ഘകാലം ഷാര്‍ജയിലായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇടയ്ക്ക് കുറച്ചുകാലം ഖാസിലൈന്‍ പള്ളിക്ക് സമീപം വ്യാപാരം നടത്തിയിരുന്നു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 1984-85-86 അലൂംമ്‌നി കൂട്ടായ്മയിലെ സജീവ അംഗമായിരുന്നു. ഭാര്യ: സുഹ്‌റ കന്തല്‍. മക്കള്‍: നസ്‌റീന്‍, ഷൈമ, ഷഹീന്‍. മരുമകന്‍: മര്‍ഫാന്‍ നെല്ലിക്കുന്ന്. സഹോദരങ്ങള്‍: അബ്ദുല്ല (കുവൈത്ത്), ഷാഹുല്‍ (ദുബായ്), ഖദീജ, ആയിഷ, ആബിദ, സുലൈഖ, സുബൈദ, ഫാത്തിമ.