പാറപ്പള്ളി സ്വദേശി അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: പാറപ്പള്ളി സ്വദേശി അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു. ഗുരുപുരം പാടിയിലെ അബ്ദുല്ല (33) യാണ് മരിച്ചത്. അല്‍ ഐനില്‍ നിന്ന് അബുദാബിയിലേക്ക് പോകുമ്പോഴാണ് അപകടം. മിനറല്‍ വാട്ടര്‍ കമ്പനിയിലാണ് ജോലി. ഞായറാഴ്ച രാത്രിയാണ് അപകടം. കുടുംബ സമേതം അല്‍ ഐനിലാണ് താമസം. പരേതനായ അബൂബക്കറിന്റെയും അലിമയുടെയും മകനാണ്. മാപ്പിള പാട്ടുകാരനും ദഫ് പരിശീലകന്‍ കൂടിയാണ് അബ്ദുല്ല. ഭാര്യ: ജുനൈദ (അതിഞ്ഞാല്‍). മക്കള്‍: അബൂബക്കര്‍ സിദ്ദിഖ്, അബിനാന്‍.

കാഞ്ഞങ്ങാട്: പാറപ്പള്ളി സ്വദേശി അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു. ഗുരുപുരം പാടിയിലെ അബ്ദുല്ല (33) യാണ് മരിച്ചത്. അല്‍ ഐനില്‍ നിന്ന് അബുദാബിയിലേക്ക് പോകുമ്പോഴാണ് അപകടം. മിനറല്‍ വാട്ടര്‍ കമ്പനിയിലാണ് ജോലി. ഞായറാഴ്ച രാത്രിയാണ് അപകടം. കുടുംബ സമേതം അല്‍ ഐനിലാണ് താമസം. പരേതനായ അബൂബക്കറിന്റെയും അലിമയുടെയും മകനാണ്. മാപ്പിള പാട്ടുകാരനും ദഫ് പരിശീലകന്‍ കൂടിയാണ് അബ്ദുല്ല.
ഭാര്യ: ജുനൈദ (അതിഞ്ഞാല്‍). മക്കള്‍: അബൂബക്കര്‍ സിദ്ദിഖ്, അബിനാന്‍.

Related Articles
Next Story
Share it