പാറക്കട്ട സ്വദേശിനി മംഗളൂരുവില്‍ അന്തരിച്ചു

കാസര്‍കോട്: പാറക്കട്ടയിലെ പരേതനായ എം. കൊറഗയുടെ ഭാര്യ കല്ല്യാണി(80) അന്തരിച്ചു. മംഗളൂരു പമ്പ്‌വെല്ലിലുള്ള മകന്‍ എം. പത്മനാഭയുടെ വീട്ടില്‍ വെച്ച് ഇന്നലെ രാത്രിയാണ് മരിച്ചത്. മറ്റുമക്കള്‍: ദേവദാസ് പാറക്കട്ട (റിപ്പോര്‍ട്ടര്‍ ഹൊസദിഗന്ധ, കാസര്‍കോട്), നരേന്ദ്ര പാറക്കട്ട, ശശികല, നിര്‍മ്മല, പ്രശാന്തി. മരുമക്കള്‍: ആശാലത, തിമ്മപ്പ, ലോകേഷ്, ലീന.

Related Articles
Next Story
Share it