പൈവളിഗെ സ്വദേശി മുംബൈ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണുമരിച്ചു
പൈവളിഗെ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ പൈവളിഗെ സ്വദേശി മുംബൈ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണുമരിച്ചു. കയര്‍ക്കട്ട നൂത്തല റോഡിലെ മുഹമ്മദ്-നഫീസ ദമ്പതികളുടെ മകന്‍ ഇബ്രാഹിം (44) ആണ് മരിച്ചത്. മുംബൈ ഡോഗ്രിയിലെ ഹോട്ടലില്‍ പാചകക്കാരനായിരുന്നു. അവധിയെടുത്ത് നാട്ടിലേക്ക് വരാനായി ഇന്നലെ രാവിലെ കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. അവിടെ വെച്ച് കുഴഞ്ഞുവീണ ഇബ്രാഹിമിനെ മറ്റുള്ളവര്‍ ചേര്‍ന്ന് രാജവാഡ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മയ്യത്ത് മുംബൈയില്‍ ഖബറടക്കി. ഭാര്യ: ആസ്യമ്മ. മക്കള്‍: ഇസ്ഫാന, സമ, ഇന്‍സാന്‍.