പടുപ്പ് ശങ്കരമ്പാടി സ്വദേശിയെ എറണാകുളത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പടുപ്പ്: പടുപ്പ് ശങ്കരമ്പാടി സ്വദേശിയായ യുവാവിനെ എറണാകുളത്തെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശങ്കരമ്പാടിയിലെ എം. മിഥുനെ(24) യാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടത്. ഇവിടെ ഒരു ബാറില്‍ കഴിഞ്ഞ നാലു മാസമായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. കാരണം വ്യക്തമല്ല. വിവരമറിഞ്ഞ് നാട്ടില്‍ നിന്ന് ബന്ധുക്കള്‍ എറണാകുളത്തേക്ക് പോയിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ പടുപ്പ് മേഖല കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറ്റിക്കോലിലെ ചുമട്ടുതൊഴിലാളി ദാമോദരന്റെയും ശോഭനയുടേയും മകനാണ്. […]

പടുപ്പ്: പടുപ്പ് ശങ്കരമ്പാടി സ്വദേശിയായ യുവാവിനെ എറണാകുളത്തെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശങ്കരമ്പാടിയിലെ എം. മിഥുനെ(24) യാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടത്. ഇവിടെ ഒരു ബാറില്‍ കഴിഞ്ഞ നാലു മാസമായി ജോലി ചെയ്തു വരികയായിരുന്നു.
ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. കാരണം വ്യക്തമല്ല. വിവരമറിഞ്ഞ് നാട്ടില്‍ നിന്ന് ബന്ധുക്കള്‍ എറണാകുളത്തേക്ക് പോയിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ പടുപ്പ് മേഖല കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറ്റിക്കോലിലെ ചുമട്ടുതൊഴിലാളി ദാമോദരന്റെയും ശോഭനയുടേയും മകനാണ്. സഹോദരങ്ങള്‍: നിതിന്‍, നിഖില്‍.

Related Articles
Next Story
Share it