പടന്നക്കാട് സ്വദേശി ന്യൂമോണിയ ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു

കാഞ്ഞങ്ങാട്: പടന്നക്കാട് സ്വദേശി ന്യൂമോണിയ ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു. ഞാണിക്കടവ് പട്ടാക്കാലിലെ പരേതനായ അമ്പാടിയുടെയും നാരായണിയുടെയും മകന്‍ സി.കെ.സുരേഷ് (52) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് സുരേഷിന് കോവിഡ് ബാധിച്ചത്. പിന്നീട് നെഗറ്റീവായി. ഇതിനിടയിലാണ് ന്യൂമോണിയ ബാധിച്ചത്. ഇന്നലെയാണ് മരിച്ചത്. ഭാര്യ: പരേതയായ മീനാക്ഷി. മക്കള്‍: ശ്രുതി, സുമേഷ് (ഗള്‍ഫ്). സഹോദരങ്ങള്‍: പത്മിനി, ലളിത, രാഗിണി.

കാഞ്ഞങ്ങാട്: പടന്നക്കാട് സ്വദേശി ന്യൂമോണിയ ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു.
ഞാണിക്കടവ് പട്ടാക്കാലിലെ പരേതനായ അമ്പാടിയുടെയും നാരായണിയുടെയും മകന്‍ സി.കെ.സുരേഷ് (52) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് സുരേഷിന് കോവിഡ് ബാധിച്ചത്. പിന്നീട് നെഗറ്റീവായി. ഇതിനിടയിലാണ് ന്യൂമോണിയ ബാധിച്ചത്. ഇന്നലെയാണ് മരിച്ചത്. ഭാര്യ: പരേതയായ മീനാക്ഷി. മക്കള്‍: ശ്രുതി, സുമേഷ് (ഗള്‍ഫ്). സഹോദരങ്ങള്‍: പത്മിനി, ലളിത, രാഗിണി.

Related Articles
Next Story
Share it