ഒടയംചാല്‍ സ്വദേശി ഇറ്റലിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: ഒടയംചാല്‍ സ്വദേശി ഇറ്റലിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെന്തളത്തെ പരേതനായ കുരുവിളയുടെ മകന്‍ ടി. കെ. ബിജോയ് (43) ആണ് മരിച്ചത്. സിസിലിയയില്‍ കെയര്‍ ഗിവര്‍ ജോലിചെയ്തുവരികയായിരുന്നു. ഒന്നര പതിറ്റാണ്ട് കാലമായി ഇറ്റലിയിലാണ്. മൂന്നുവര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു തിരിച്ചു പോയത്. ഭാര്യ ക്രിസ്റ്റീന അബ്രഹാമും മകള്‍ അലന്യ ബിജോയിയും ഇറ്റലിയിലായിരുന്നു. ഒരു മാസം മുമ്പാണ് ഇരുവരും നാട്ടിലേക്ക് വന്നത്. അമ്മ: മേരി. സഹോദരങ്ങള്‍: ബിജു, ബിന്ദു, ബിജീഷ്, വിനോദ്.

Related Articles
Next Story
Share it