ഡയാലിസിസ് ചെയ്യാനെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി ആസ്പത്രിയില്‍ മരിച്ചു

കാസര്‍കോട്: ഡയാലിസിസ് ചെയ്യാന്‍ എത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി കാസര്‍കോട് സ്വകാര്യാസ്പത്രിയില്‍ അന്തരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ പരേതനായ സേംട്ടു മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകന്‍ പി.എം ഇബ്രാഹിം (54) ആണ് മരിച്ചത്. വര്‍ഷങ്ങളോളം ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു.അസുഖത്തെ തുടര്‍ന്ന് 4 വര്‍ഷത്തോളമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ഭാര്യ: റുബീന. മക്കള്‍: ഇസ്ഹാഖ്, ത്വയിബ്, ഫാത്തിമ. സഹോദരങ്ങള്‍: ഹമീദ്, മൊയ്തീന്‍, ഖദീജ. മയ്യത്ത് വൈകിട്ട് കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

കാസര്‍കോട്: ഡയാലിസിസ് ചെയ്യാന്‍ എത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി കാസര്‍കോട് സ്വകാര്യാസ്പത്രിയില്‍ അന്തരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ പരേതനായ സേംട്ടു മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകന്‍ പി.എം ഇബ്രാഹിം (54) ആണ് മരിച്ചത്. വര്‍ഷങ്ങളോളം ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു.
അസുഖത്തെ തുടര്‍ന്ന് 4 വര്‍ഷത്തോളമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ഭാര്യ: റുബീന. മക്കള്‍: ഇസ്ഹാഖ്, ത്വയിബ്, ഫാത്തിമ. സഹോദരങ്ങള്‍: ഹമീദ്, മൊയ്തീന്‍, ഖദീജ. മയ്യത്ത് വൈകിട്ട് കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Related Articles
Next Story
Share it