മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അസുഖം മൂലം മരിച്ചു
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അസുഖം മൂലം മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റോഡിലെ ഹസന്‍കുട്ടി ഹാജി-മറിയുമ്മ ദമ്പതികളുടെ മകന്‍ പി.എ. അബ്ബാസ്(47) ആണ് മരിച്ചത്. നേരത്തെ ദുബായിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഭാര്യ: ഉമൈബ. മക്കള്‍: അന്‍സാര്‍, ആദില്‍. സഹോദരങ്ങള്‍: അബ്ദുല്ല, സുബൈര്‍, സിദ്ധിഖ്, തസ്ലിം, സൈനബ, റംല, പരേതയായ നസിയ.