പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മേല്‍പ്പറമ്പ് സ്വദേശിക്ക് ഏഴുവര്‍ഷം തടവ്
മേല്‍പ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മേല്‍പ്പറമ്പ് സ്വദേശിക്ക് കോടതി ഏഴുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. മേല്‍പ്പറമ്പ് വള്ളിയോടിലെ എം.എച്ച് അബ്ദുല്‍ അമീനാ(43)ണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് സി. സുരേഷ്‌കുമാര്‍ ശിക്ഷ വിധിച്ചത്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. 2020 മെയ് മാസത്തിലാണ് സംഭവം. അന്ന് പെണ്‍കുട്ടിക്ക് പതിനൊന്നര വയസായിരുന്നു. പോക്സോ ആക്ട് പ്രകാരമാണ് തടവും പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ […]

മേല്‍പ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മേല്‍പ്പറമ്പ് സ്വദേശിക്ക് കോടതി ഏഴുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. മേല്‍പ്പറമ്പ് വള്ളിയോടിലെ എം.എച്ച് അബ്ദുല്‍ അമീനാ(43)ണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് സി. സുരേഷ്‌കുമാര്‍ ശിക്ഷ വിധിച്ചത്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. 2020 മെയ് മാസത്തിലാണ് സംഭവം. അന്ന് പെണ്‍കുട്ടിക്ക് പതിനൊന്നര വയസായിരുന്നു. പോക്സോ ആക്ട് പ്രകാരമാണ് തടവും പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതി. കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.പി പത്മനാഭനാണ്. ഹൊസ്ദുര്‍ഗ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.