അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മജല്‍ സ്വദേശി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൊഗ്രാല്‍പുത്തൂര്‍ മജല്‍ സ്വദേശി മരിച്ചു. മജലിലെ അബൂബക്കര്‍(63) ആണ് മരിച്ചത്. 5 വര്‍ഷത്തോളമായി മംഗളൂരുവിലാണ് താമസം. അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെയും കാസര്‍കോട്ടെയും ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സൈബുന്നിസ. മക്കള്‍: റഫീഖ് (വ്യാപാരി, കാസര്‍കോട്), ഷഫീഖ്(വ്യവസായി, ഗള്‍ഫ്), റിസ്വാന.

Related Articles
Next Story
Share it