ആത്മഹത്യക്ക് ശ്രമിച്ച മടിക്കൈ സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. മടിക്കൈ ചാളക്കടവില്‍ താമസിക്കുന്ന പള്ളിക്കര കീക്കാന്‍ സ്വദേശി ശ്രീധരനാ(50)ണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. പരേതനായ ടി.വി കേളുവിന്റെയും യശോദയുടെയും മകനാണ്. ഭാര്യ: സീമ. മക്കള്‍: ശ്രീശാന്ത്, ശ്രീലക്ഷ്മി. സഹോദരങ്ങള്‍: രാധ, രാജിവി, കമല, വാസന്തി, പരേതനായ ദാമോദരന്‍.