കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുതിരക്കോട് സ്വദേശി ഗള്‍ഫില്‍ മരിച്ചു

ഉദുമ: കുതിരക്കോട് സ്വദേശി ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചു. പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ റഷീദ് കുതിരക്കോടാ(35)ണ് മരിച്ചത്. ന്യൂമോണിയ ബാധയുണ്ടായതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇതിനിടയില്‍ കോവിഡ് രോഗം ബാധിച്ചത്. ഞായറാഴ്ചയാണ് മരിച്ചത്. മൃതദേഹം ഗള്‍ഫില്‍ തന്നെ സംസ്‌കരിച്ചു. മികച്ച കബഡി താരമായ റഷീദ് സംഘചേതന കുതിരക്കോടിന്റെ യു.എ.ഇ യൂണിറ്റ് പ്രസിഡണ്ടാണ്. ഭാര്യ: മുംതാസ്. മകള്‍: മിന്‍ഹ. ഉമ്മ: മറിയംബി. സഹോദരങ്ങള്‍: റഷീദ, ഫരീദ, റുബീദ, നസീദ.

ഉദുമ: കുതിരക്കോട് സ്വദേശി ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചു. പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ റഷീദ് കുതിരക്കോടാ(35)ണ് മരിച്ചത്.
ന്യൂമോണിയ ബാധയുണ്ടായതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇതിനിടയില്‍ കോവിഡ് രോഗം ബാധിച്ചത്. ഞായറാഴ്ചയാണ് മരിച്ചത്. മൃതദേഹം ഗള്‍ഫില്‍ തന്നെ സംസ്‌കരിച്ചു. മികച്ച കബഡി താരമായ റഷീദ് സംഘചേതന കുതിരക്കോടിന്റെ യു.എ.ഇ യൂണിറ്റ് പ്രസിഡണ്ടാണ്. ഭാര്യ: മുംതാസ്. മകള്‍: മിന്‍ഹ. ഉമ്മ: മറിയംബി. സഹോദരങ്ങള്‍: റഷീദ, ഫരീദ, റുബീദ, നസീദ.

Related Articles
Next Story
Share it