മരം വെട്ടുന്നതിനിടെ വീണ് കുമ്പള സ്വദേശി മരിച്ചു
കുമ്പള: മുണ്ട്യത്തടുക്കയില്‍ മരം വെട്ടുന്നതിനിടെ കാല്‍ വഴുതി വീണ് കുമ്പള സ്വദേശി മരിച്ചു. ബംബ്രാണ തിലക് നഗറിലെ മനോഹരന്‍ (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മുണ്ട്യത്തടുക്ക പാടലടുക്കയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം വെട്ടുന്നതിനിടെയാണ് മനോഹരന്‍ കാല്‍ വഴുതി വീണത്. ഉടനെ കുമ്പള സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ചെനിയപ്പയുടെയും ഭവാനിയുടെയും മകനാണ്. ഭാര്യ: പ്രിയ. മക്കള്‍: കീര്‍ത്തിക, ഗൗമിക.