ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി മരിച്ചു

ജറുസലേം: വടക്കന്‍ ഇസ്രയേലിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം വാടി സ്വദേശിയായ യുവാവ് മരിച്ചു. കൊല്ലം സ്വദേശി നിബിന്‍ മാക്‌സവെല്ലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് വ്യാമാക്രമണം ഉണ്ടായത്. രണ്ടു മാസം മുമ്പാണ് നിബിന്‍ ഇസ്രായേലില്‍ എത്തിയത്. അഞ്ചു വയസുള്ള മകള്‍ ഉണ്ട്. നിബിന്റെ ഭാര്യ ഏഴു മാസം ഗര്‍ഭിണിയാണ്.

Related Articles
Next Story
Share it