കോടോത്ത് സ്വദേശി കുവൈത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: കോടോത്ത് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാലിലെ സി.ജി കൃഷ്ണന്റെയും ബാലാമണിയുടെയും മകന്‍ സി.കെ മനോജ് (36) ആണ് മരിച്ചത്. കുവൈത്തില്‍ ഡ്രൈവറായിരുന്ന മനോജിനെ ഇന്നലെ രാത്രി താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടത്. 2023 ആഗസ്റ്റിലാണ് കുവൈത്തിലേക്ക് പോയത്. ഭാര്യ: ദില്‍ഷ. സഹോദരങ്ങള്‍: ഉദയന്‍, മഹേഷ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നു.

Related Articles
Next Story
Share it