5.250 കിലോ വെള്ളി ആഭരണങ്ങളുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍
ഹൊസങ്കടി: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 5.250 കിലോ ഗ്രാം വെള്ളി ആഭരണങ്ങളുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശി എ. ഗണേഷിനെ(33)യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഓമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെ മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക സ്റ്റേറ്റ് ബസ് പരിശോധിച്ചപ്പോഴാണ് വെള്ളി ആഭരണങ്ങള്‍ കണ്ടെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.പി പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ പ്രമോദ്, രവീന്ദ്രന്‍, സിവില്‍ […]

ഹൊസങ്കടി: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 5.250 കിലോ ഗ്രാം വെള്ളി ആഭരണങ്ങളുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശി എ. ഗണേഷിനെ(33)യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഓമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെ മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക സ്റ്റേറ്റ് ബസ് പരിശോധിച്ചപ്പോഴാണ് വെള്ളി ആഭരണങ്ങള്‍ കണ്ടെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.പി പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ പ്രമോദ്, രവീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.