കാഞ്ഞങ്ങാട് സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ എഞ്ചിനീയര്‍ ബംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ആറങ്ങാടി അരയി കടവ് റോഡിന് സമീപത്തെ പരേതനായ ഗോവിന്ദന്റെ മകന്‍ രാജേഷ് (51) ആണ് മരിച്ചത്. അമ്മ: യമുനാ ഭായ് (റിട്ട. ക്ലാര്‍ക്ക് സെയില്‍സ് ടാക്‌സ് ഓഫിസ്). ഭാര്യ: ഡോ. ദിവ്യ (ബംഗളൂരു). സഹോദരങ്ങള്‍: മുരളി (സ്റ്റേറ്റ് ബാങ്ക് ബംഗളൂരു), ആശ (അധ്യാപിക തിരുവനന്തപുരം).

Related Articles
Next Story
Share it