കാഞ്ഞങ്ങാട്: വ്യാപാരഭവന് എതിര്‍വശത്ത് താമസിക്കുന്ന ഷേയ്ഖ് ഉസ്മാന്റെ മകന് ഷേയ്ഖ് അഹമ്മദ് അഫ്ത്താബ് (63) ബഹ്റൈനില്‍ അന്തരിച്ചു. ബഹ്റൈനില്‍ പൊലീസ് വകുപ്പില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശബാന (മംഗളൂരു). മക്കള്‍: ഷമ്മൂന് അഹമ്മദ്, സമീര്‍ അഹമ്മദ്, ഷിഫ അഹമ്മദ്. സഹോദരങ്ങള്‍: മൈമുന്നിസ,ശാഹിന, ഇംതിയാസ്, റസിയ.