ചൂരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ചൂരി സ്വദേശിയും ആനബാഗിലുവില്‍ താമസക്കാരനുമായ അഹമ്മദ് (46) ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ബന്ധുവിനോട് സംസാരിച്ച് കൊണ്ടിരിക്കെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഹമ്മദിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വലിയ സുഹൃത്ത് ബന്ധത്തിന് ഉടമയാണ്. മരം വ്യാപാരിയായിരുന്ന പരേതനായ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഖമറുന്നിസ ചൂരി. മക്കള്‍: സഫ, സജ (വിദ്യാര്‍ത്ഥികള്‍), പരേതയായ സാറ. സഹോദരങ്ങള്‍: തസ്നി, സഫിയ, സഫീറ, ജുനൈദ് (ബിസിനസ്), ജവാദ്, ജൗഹര്‍ (കശ്മീര്‍).

Related Articles
Next Story
Share it